Surprise Me!

മുസ്ലീങ്ങളായതുകൊണ്ടാണ് അവരെ ഇടിച്ചുതെറിപ്പിച്ചത് | Oneindia Malayalam

2021-06-08 560 Dailymotion

4 Muslim family members lost their lives in 'targeted attack' in Canada's Ontario<br />ഒരു മുസ്ലിം കുടുംബത്തിലെ നാല് പേര്‍ കഴിഞ്ഞ ദിവസം വാഹന അപകടത്തില്‍ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കടുത്ത വിദ്വേഷമാണ് യുവാവിനെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കാനഡയിലെ ഓന്റാരിയോ പ്രവിശ്യയിലാണ് സംഭവം<br /><br /><br />

Buy Now on CodeCanyon